സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്

സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല സി ജയന്‍ബാബുവിന്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ ജില്ലാ സെക്രട്ടറി വി.ജോയ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് തീരുമാനം.

ALSO READ:ഉത്സവത്തിനിടെ തര്‍ക്കം; വണ്ടിപ്പെരിയാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ സി ജയന്‍ബാബു, സിഐടിയു ജില്ലാ സെക്രട്ടറിയാണ്. തിരുവനന്തപുരം നഗരസഭ മേയറായും ട്രിഡ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ALSO READ:യാഥാർഥ്യമായി തലശ്ശേരി മാഹി ബൈപാസ്; ട്രയൽ റൺ ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News