‘എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നത്’: സി എൻ മോഹനൻ

എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നതെന്ന് സി എൻ മോഹനൻ. പാർട്ടിയ്ക്ക് പ്രത്യേക നിർബന്ധ ബുദ്ധിയില്ല എന്നും പാർട്ടിയുടെ സമുന്നതനായ നേതാവാണ് എം എം ലോറൻസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്ത് എം എം ലോറൻസിൻ്റെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:ഷിരൂരിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ലെന്ന് പ്രാഥമിക നിഗമനം

‘എം എം ലോറൻസിൻ്റെ മരണാനന്തര നടപടികൾ വിവാദമാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പക്ഷേ മൃതദേഹം മെഡിക്കൽ കോളേജിനു വിട്ടു നൽകുന്ന സമയത്തുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരം. അത് പാർട്ടിക്ക് വേദനയുണ്ടാക്കി’- സി എം മോഹനൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News