‘സംസ്ഥാനത്തെ പൊതുഗതാഗതം മെച്ചപ്പെടുത്തും; സര്‍ക്കാര്‍ ഈ ലക്ഷ്യത്തോടെ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു’: മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസിന് കൈമാറുന്ന ബസുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

also read- സൗദിയിൽ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

കേരളം അതിവേഗം നഗരവത്ക്കരിക്കപ്പെടുകയാണ്. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ പലതരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read- ‘കള്ളക്കേസാണെന്ന് പറഞ്ഞിട്ട് പോയ ഷാജന്‍ സ്‌കറിയയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ഡോക്യുമെന്റ് ഇതാ’: പി വി അന്‍വര്‍ എംഎല്‍എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News