പാലക്കാട് സമ്പത്ത് കസ്റ്റഡി മരണം; സി.ഐ വിപിന്‍ദാസിനെ കുറ്റവിമുക്തനാക്കി

പാലക്കാട് സമ്പത്ത് കസ്റ്റഡി മരണത്തില്‍ സി.ഐ.വിപിന്‍ദാസിനെ കുറ്റവിമുക്തനാക്കി. കൊച്ചി സിബിഐ കോടതിയുടെതാണ് ഉത്തരവ്. വിപിന്‍ദാസിനെതിരെയുള്ള തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഇയാളെ കുറ്റ വിമുക്തനാക്കിയത്. കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു വിപിന്‍ ദാസ്.

Also Read : “ആൾക്കൂട്ടം പറഞ്ഞു മദ്യപാനിയെന്ന്, തനിക്ക് മദ്യത്തിന്‍റെ മണമൊന്നും കിട്ടിയില്ല”: ബൈക്കില്‍ കു‍ഴഞ്ഞുവീണയാളെ രക്ഷിച്ച സിപിഒ ഹാജിറ പൊയിലിയുടെ കുറിപ്പ്

2010 മാര്‍ച്ച് 29നാണ് സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സി.ഐ ആയിരിക്കെ രേഖകളില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു വിപിനെതിരായ ആരോപണം.

Also Read : അഖില്‍ മാത്യുവിനെതിരായ ആരോപണം: ഹരിദാസന്‍റെ മൊ‍ഴിയും തെറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News