സിഎഎ; ദില്ലി അംബേദ്കര്‍ കോളേജില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ദില്ലി അംബേദ്കര്‍ കോളേജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും. കഴിഞ്ഞദിവസം ദില്ലി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമാണ് ഉണ്ടായത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസും അര്‍ദ്ധസേനയും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീട് പൊലീസ് വിദ്യാര്‍ത്ഥികളെ ബലമായി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ALSO READ: പ്രതിഫലമായി 7 ലക്ഷം ആവശ്യപ്പെട്ടു, ഓരോരുത്തരെയും റിസോർട്ടിലെത്തിച്ചു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ പ്രതികൾ യുപിയിൽ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News