വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി: ‘ആറാട്ടണ്ണൻ’, അലിൻ ജോസ് പെരേര അടക്കമുള്ളവർക്കെതിരെ കേസ്

arattannan

യുവതിയെ വീട്ടില്‍  കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.  സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര, ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത് എന്നിവര്‍ക്കെതിരെയാണ് പൊലീസ് നടപടി .

ALSO READ: ‘കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണം’; തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃക വേണമെന്ന് നടൻ വിശാൽ

മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ശേഷം കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിന്  പരാതി  നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News