കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജയം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി: പി എം ആർഷോ

P M ARSHO

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിലെ വിജയം എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയെന്ന്
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.

ALSO READ; മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

മാധ്യമങ്ങളുടെ കടന്നാക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾ പ്രതികരിച്ചുവെന്നും . ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ് എന്നും അദ്ദേഹം പറഞ്ഞു.തിരിച്ചടിയുണ്ടായ കോളേജുകളിൽ പരിശോധന നടത്തുമെന്നും പി എം ആർഷോ വ്യക്തമാക്കി.

അതേസമയം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ വൻ വിജയം സ്വന്തമാക്കി.മഞ്ചേരി കോ-ഓപ്പറേറ്റിവ് കോളേജിലും എടവണ്ണ ജാമിയ കോളേജിലും എസ്എഫ്ഐ ജയിച്ചു.അഞ്ചുവർഷത്തിനു ശേഷം നിലമ്പൂർ ഗവ കോളേജിലും എസ്എഫ്ഐയ്ക്ക് ജയം.മങ്കട ഗവണ്മെന്റ് കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചു പിടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News