ജാതിവിവേചനം നിയമവിരുദ്ധമാക്കുന്ന ബിൽ പാസാക്കി അമേരിക്കയിലെ കലിഫോർണിയ സംസ്ഥാന അസംബ്ലി. 315നെതിരെ 403 വോട്ടിനാണ് ബിൽ പാസായത്. ഇതോടെ ജാതിവിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമാകും കലിഫോർണിയ.
ALSO READ: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവ്
ഗവർണർ ഗാവിൻ ന്യൂസോം ബില്ലിൽ ഉടൻ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ചില സഭാംഗങ്ങൾ നിരാഹാരമിരിക്കുകയും പിന്നീട് ഗവര്‍ണര്‍ ഒപ്പിടുകയുമായിരുന്നു.
അതേസമയം നിയമം ദക്ഷിണേഷ്യക്കാരെയും ഇന്ത്യൻ വംശജരെയും ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നു.
ALSO READ: വടക്കാഞ്ചേരിയിൽ 17 കാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി; രണ്ട് പേർ പിടിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here