ലീഗിൻ്റെ നേതാക്കൾ സമസ്തയെ ആക്രമിക്കുന്നു; ലീഗിനെതിരെ സമസ്ത ഗ്രൂപ്പുകളുടെ പേരിൽ പ്രചാരണം

ലീഗിനെതിരെ സമസ്ത കൂട്ടായ്മയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. സമസ്ത അനുഭാവികളുടെ ഗ്രൂപ്പുകളിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. ‘ലീഗിൻ്റെ ചില നേതാക്കൾ സമസ്തയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നു. ലീഗിൻ്റെ നിലപാടുതന്നെ സമസ്തയ്ക്ക് വിരുദ്ധമായി മാറി. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ സമസ്തയെ കുത്തിനോവിക്കുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകണം’ എന്നും പോസ്റ്ററിൽ പറയുന്നു. ലീഗിന് നൽകുന്ന ഓരോ വോട്ടുകളും സമസ്തയെ തകർക്കാൻ കൂട്ടുനിൽക്കുന്നതിന് തുല്യമെന്നും കെഎസ് ഹംസയെ വിജയിപ്പിക്കണമെന്നും പോസ്റ്ററിൽ.

Also Read; ‘കൈരളി ഒന്നും ചോദിക്കരുത്…’; ധാര്‍ഷ്‌ട്യത്തോടെ രാജീവ് ചന്ദ്രശേഖര്‍, പ്രതികരണം റിപ്പോര്‍ട്ടര്‍ ചോദ്യമുയര്‍ത്തുന്നതിന് മുന്‍പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News