ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണത്തെ ഗൗരവത്തിലെടുക്കുന്നു; കാനഡയിലെ അമേരിക്കൻ അംബാസഡർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണത്തെ ഗൗരവത്തിലെടുക്കുന്നു എന്ന് കാനഡയിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് കോഹൻ. കനേഡിയൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ:മണിപ്പൂർ കലാപം: അവകാശികളില്ലാതെ 96 മൃതദേഹങ്ങൾ, ബഹുമാനപൂർവം ദഹിപ്പിക്കണമെന്ന് സുപ്രീം കോടതി

സത്യമെന്ന് തെളിഞ്ഞാൽ രാജ്യാന്തര ധാരണകളുടെ ഗുരുതര ലംഘനമാകും ഇതെന്നും ഡേവിഡ് കോഹൻ പറഞ്ഞു. അമേരിക്ക ഉന്നതതലത്തിൽ ഇന്ത്യയെ ആശങ്ക അറിയിച്ചു കഴിഞ്ഞു,ഇന്ത്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടോ എന്ന് അറിയില്ല , പക്ഷെ, ഇന്ത്യ സഹകരിക്കണമെന്ന നിലപാട് അമേരിക്ക ആവർത്തിക്കുന്നു എന്നും കാനഡയിലെ അമേരിക്കൻ അംബാസഡർ പറഞ്ഞു.

ALSO READ:ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News