ക്യാൻസർ ദിന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

പുഷ്പഗിരി ഫാർമസി കോളേജിൻ്റെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗവും, എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. മുഖ്യ പ്രഭാഷകനായ ആത്മാ വെൽനെസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അഭിജിത്ത് കർമ്മ സംസാരിച്ചു.

ALSO READ: 60 കാരൻ വീടിനുള്ളിൽ മരിച്ച നിലയില്‍; മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കം

കോളേജ് പ്രിൻസിപ്പാൾ ഡോ സന്തോഷ് എം. മാത്യൂസ്, വൈസ് പ്രിൻസിപ്പാൾ ഡോ. മാലിനി എസ്, ഡോ. ജീനു ജോസഫ്,എന്നിവരും എൻ.എസ്.എസ്. കോർഡിനേറ്റർസ് അഞ്ചു വി, ദിവ്യ വി എന്നിവരും സന്നിഹിതരായിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ALSO READ: നാടോടി യുവതിയെ പരസ്യമായി മുഖത്തടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News