ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി. 5.15 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ധന്‍ബാദ് – ആലപ്പി എക്പ്രസ്സിന്റെ മുന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തത്.

ALSO READ: അക്രമികളുടെ വെടിയേറ്റ് ഹരിയാന മുന്‍ എംഎല്‍എ മരിച്ചു

പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജിജി പോളും പാര്‍ട്ടിയും, ആര്‍പിഎഫും സിഐബിയും പാര്‍ട്ടിയും സംയുക്തമായിട്ടായിരുന്നു ട്രെയിന്‍ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News