തിരുവനന്തപുരം പാലോട് 12.5 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം പാലോട് 12.5 കിലോ കഞ്ചാവ് പിടികൂടി. വിതുര തൊളിക്കോട് സ്വദേശി ആഷിഖാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ SPയുടെ ഷാഡോ ടീമാണ് പിടികൂടിയത്.

also read; ദയവായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുത്, തെറ്റായ സന്ദേശമാണത്: ആരോഗ്യ വിവരം വെളിപ്പെടുത്തി നടി കല്യാണി രോഹിത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News