കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപ തുക ലഭിച്ചില്ല; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി സോമ സാഗരം ആണ് വിഷം കഴിച്ച് മരിച്ചത്. 55 വയസായിരുന്നു.

ALSO READ:  ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സമരം തുടരുമെന്ന് സംയുക്ത സമരസമിതി

നെയ്യാറ്റിന്‍കര പൊരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കിലായിരുന്നു അദ്ദേഹം നിക്ഷേപം നടത്തിയിരുന്നത്. മകളുടെ കല്യാണത്തിന് വേണ്ടിയാണ് 5 ലക്ഷം തിരികെ ആവശ്യപ്പെട്ടത്.

ALSO READ:  മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News