കോഴിക്കോട് കുറ്റ്യാടിചുരത്തിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

ACCIDENT

കോഴിക്കോട് കുറ്റ്യാടിചുരം റോഡിൽ മുളവട്ടത്ത് വാഹനാപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മുളവട്ടം പരപ്പ് പാലത്തിനു സമീപം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read:‘പാലക്കാട് ബിജെപി – കോൺഗ്രസ് ഡീൽ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും’: കെ കെ ശൈലജ ടീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News