കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയില്‍ വാഹനാപകടം

കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ചു. മഴപെയ്തു റോഡില്‍ വെള്ളമായതിനാല്‍ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News