കൊല്ലത്ത് വാഹനാപകടം, അമ്മയ്ക്കും മകള്‍ക്കും പരുക്കേറ്റു

കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ വാഹനാപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയ്ക്കും മകള്‍ക്കും ഗുരുതരപരുക്ക്.

Also Read: മീന്‍ പിടിക്കാന്‍ പോയ യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പുഴ സ്വദേശിനി രേഖ, മകള്‍ കാര്‍ത്തിക എന്നിവര്‍ക്കാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News