കോട്ടയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം പാലായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.കൊഴുവനാൽ സ്വദേശി അശ്വിൻ (21) ആണ് മരിച്ചത്. അശ്വിൻ ഓടിച്ച ബൈക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലായിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട അശ്വിൻ.

Also Read:  ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News