തിരുവനന്തപുരത്ത് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് മരണം

തിരുവനന്തപുരത്ത് പേരൂർക്കട വഴയിലയിൽ വാഹനം ഇടിച്ച് രണ്ട് മരണം. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വഴയിൽ സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്.

Also read:ചെന്നൈ നഗരത്തിൽ കനത്ത മഴ; ആറ് ട്രെയിനുകൾ റദ്ദാക്കി

അപകടം നടന്നയുടൻ ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News