തിരുവനന്തപുരത്ത് ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം വാമനപുരത്ത് വാഹനാപകടം. രോഗിയുമായി വന്ന ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചു.

Also Read: കൊഹ്ലിയെ മറികടക്കാന്‍ ഞങ്ങള്‍ക്ക് ബാബര്‍ അസമുണ്ട്: കമ്രാന്‍ അക്മല്‍

ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതര പരുക്ക്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News