വാഹനാപകടം; മൂന്ന് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് മൂന്നു വയസുകാരൻ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി മലയിന്‍കീഴ് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.
അന്തിയൂര്‍ക്കോണം സ്വദേശി വടക്കുംകരപൂത്തന്‍വീട്ടില്‍ ജോണിയുടെ മകന്‍ അസ്നാല്‍ ആണ് മരിച്ചത്.

ALSO READ: അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തം; ഇന്ത്യൻ യുവാവ് മരിച്ചു

സ്‌കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ജോണിയും ഭാര്യ സുനിതയും മക്കളായ ആസ്നവ്, ഇളയ മകന്‍ അസ്നാന്‍ എന്നിവരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News