ട്രിച്ചിയില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ട്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ സത്യന്‍, സുനന്ദ ദമ്പതികളുടെ മകന്‍ അനന്തു ടി.കെ (22)യാണ് മരിച്ചത്. ധനലക്ഷ്മി ശ്രീനിവാസ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് കോഴ്സ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനന്തു.

READ ALSO:ഡോക്ടര്‍ ഷഹനക്ക് സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി…

സഹോദരി അഞ്ജലി മലബാര്‍ മെഡിക്കല്‍ കോളജില്‍ എം.ഡി.എസ് വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍.

READ ALSO:കമല്‍നാഥ് സ്ഥാനം ഒഴിഞ്ഞിട്ടില്ല; വ്യക്തമാക്കി കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News