യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു

accident

കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറയിൽ ആണ് സംഭവം.
ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരുക്കേറ്റത്.മുള്ളിക്കാട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. പരിക്ക് ഗുരുതരമല്ല. യുവതിയുടെ സമീപത്തായി റോഡരികിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചിതറ പൊലീസ് അന്വേഷണം തുടരുന്നു.

ALSO READ: കവരൈപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരുക്ക്,രണ്ട് ട്രെയിനുകൾ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News