കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയവരുടെ കാര്‍ യാത്രക്കിടെ കത്തി നശിച്ചു

കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയവരുടെ കാര്‍ യാത്രക്കിടെ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടംപൊയിലില്‍ ആണ് സംഭവം. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ഇറങ്ങി ഓടിയത് കാരണം ആളുകള്‍ക്ക് പരിക്ക് ഇല്ല. കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി.

ALSO READ: സംസ്ഥാനത്ത് 44.86 പോളിംഗ് ശതമാനം; പുറത്തുവന്നത് 02. 05 PM വരെയുള്ള കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News