കുടമാളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയം കുടമാളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. കുടമാളൂർ സ്വദേശി കൃഷ്ണകുമാറും ഇദ്ദേഹത്തിന്റെ സഹോദരിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും വാഹനത്തിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ കാർ പൂർണമായും അഗ്നിക്ക് ഇരയായി.

ALSO READ: കിഫ്ബി മസാല ബോണ്ട്; ഡോ തോമസ് ഐസക്കിന് വീണ്ടും ഇ ഡി സമൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News