കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

kollam accident

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.രാമൻകുളങ്ങരയിലാണ് സംഭവം.മരുത്തടി കന്നിന്മേൽ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്.

സംഭവം നടക്കുമ്പോൾ പ്രദീപ് കുമാറും ഭാര്യയും കാറിലുണ്ടായിരുന്നു.കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട് ഇരുവരും പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.

ALSO READ; ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു

പിന്നാലെ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.സമീപത്ത് കെഎസ്ഇബി ട്രാൻസ്‌ഫോർമർ ഉണ്ടായിരുന്നതിനാൽ ശ്രദ്ധയോടെയാണ് തീ അണച്ചത്.വാഹനം പൂർണമായും കത്തി നശിച്ച നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News