ഉത്തർ പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു

ഉത്തർ പ്രദേശിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. അപകടത്തിൽ മരിച്ചത് കാറിലുണ്ടായിരുന്ന യാത്രക്കാരാണ്. ഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചവർ. ബറേലി-നൈനിറ്റാൾ ദേശീയപാതയിൽ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

Also read:ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട്: രണ്ടാം വനിതാ ടി20 ഇന്റർനാഷണൽ

ബറേലിയില്‍ നിന്നും ബഹേറിയിലേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പൊലീസ് എത്തിയാണ് തീ അണച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News