കോന്നിയില്‍ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

കോന്നിയില്‍ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്. സ്‌ക്കൂട്ടര്‍ യാത്രകാരിയായ കോന്നി കല്ലേലി വയക്കര സ്വദേശി ഷൈനുവിനാണ് പരിക്കേറ്റത്. കോന്നി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം.

Also Read: “ലോകത്താദ്യമായി മുൻജന്മത്തെ കുറിച്ച് സംസാരിച്ചയാൾ ഞാൻ ആണോ”; വിവാദങ്ങളോട് പ്രതികരിച്ച് ലെന

നിയന്ത്രണം വിട്ട് കാര്‍ രണ്ട് കാറുകളിലിടിച്ച ശേഷം സ്‌ക്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News