കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരുക്ക് പറ്റി.
Also Read: ഇസ്രയേലിന്റെ 20 എഫ് -35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ
വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വന്ന ഇലക്ട്രിക്ക് കാർ ഏഴാം വളവിൽ വളവ് തിരിയുന്നതിനിടെ വാഹനം നേരെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു.
Also Read: അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി ബസ് ഇടിച്ച് മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here