കൊല്ലം ചടയമംഗലത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എം സി റോഡില്‍ ഇളവക്കോടാണ് അപകടം. നിലമേല്‍ വെള്ളാപാറ ദീപുഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്.
Read Also: കായംകുളത്ത് കെ എസ് ആർ ടി സിയുടെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു
മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മകന്‍ ദീപുവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: മലക്കപ്പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം
News Summary: One person died in a collision between a KSRTC bus and a car in Kollam’s Chadayamangalam. The accident took place on MC Road at Ilavakod. Shyamala Kumari died at Nilamel Vellapara Deepubhavan.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here