മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു .മുക്കം കൂടങ്ങര മിനി സ്റ്റേഡിയത്തിന് അടുത്തുവെച്ചാണ് സംഭവം.കോഴിക്കോട് ജയിൽ റോഡ് സ്വദേശി സതീശനും ഭാര്യയും സഞ്ചരിച്ച കാറിന് തീപിടിച്ചത്.

ALSO READ: അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ പ്രവർത്തനമാരംഭിച്ചു

ഷോട്ട് സർക്യുട്ടാണെന്നാണ് തീ പിടിക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർ ഫോയ്സ് എത്തി തീയണച്ചു.

ALSO READ: സംസ്ഥാനത്ത് അതിതീവ്രമഴ തുടരും; മെയ് അവസാനത്തോടെ കാലവർഷമെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News