അമിതവേഗതയില്‍ എത്തിയ കാര്‍ ലാൻഡ് ചെയ്തത് വീടിന്റെ രണ്ടാം നിലയിൽ

അമിതവേഗതയില്‍ എത്തിയ കാര്‍ വീടിന്റെ രണ്ടാംനിലയിലേക്കു പാഞ്ഞുകയറി. പെന്‍സില്‍വാനിയയില്‍ ഞായറാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read; കോട്ടയം വാകത്താനത്ത് കാർ കത്തി ചികിത്സയിലിരുന്നയാൾ മരിച്ചു

അമിതവേഗത്തില്‍ എത്തിയ കാര്‍ വീടിനു സമീപത്തുള്ള കലുങ്കില്‍ തട്ടി ഉയര്‍ന്നുപൊങ്ങി രണ്ടാംനിലയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തകരെത്തി ട്രക്കിന്റെ സഹായത്തോടെയാണ് കാര്‍ രണ്ടാം നിലയില്‍നിന്ന് താഴെയിറക്കിയത്.

also read; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കും; എ കെ ബാലന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News