തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്ന് സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്ന് സൂപ്രണ്ട്. ഇന്ന് 10 ശസ്ത്രക്രിയകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഏഴെണ്ണം പൂർത്തിയായി. സ്റ്റെൻ്റിൻ്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് ബദൽ ക്രമീകരണം ഏർപ്പെടുത്തിട്ടുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സൂപ്രണ്ട് കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ‘എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്; ഇതെല്ലാം ജനം വിലയിരുത്തും’: കെ കെ ശൈലജ ടീച്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News