കോഴിക്കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ കെയര്‍ ടേക്കര്‍ അറസ്റ്റില്‍

കോഴിക്കോട് വടകരയില്‍ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ കെയര്‍ ടേക്കര്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പട്ടായിപറമ്പ് യൂനസ് (34) ആണ് അറസ്റ്റിലായത്.

Also Read: കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശത്തേക്കും: യാത്ര ആസ്വദിച്ച് വിവിധ രാജ്യങ്ങളിലെ ജി 20 പ്രതിനിധികള്‍

അഗഥി മന്ദിരത്തില്‍ വച്ച് അന്തേവാസിയായ ഭിന്നശേഷിക്കാരിയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News