മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചു; നടന്‍ ബൈജുവിനെതിരെ കേസ്

മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതിന് നടന്‍ ബൈജുവിനെതിരെ കേസ്. കാറിടിച്ച് സ്‌കൂട്ടര്‍
യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്. അപകടത്തിന് ശേഷം പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു വിസമ്മതിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മ്യൂസിയം പൊലീസാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News