വീഡിയോ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം; അനിൽ ആന്റണിക്കെതിരെ കേസ്

കുമ്പളയിലെ വീഡിയോ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ അനിൽ ആന്റണിക്കെതിരെ കേസ്. കാസർകോഡ് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർത്തു.

also read: 17-കാരന്റെ കൊലപാതകം; പ്രതി 21-കാരി ട്യൂഷൻ അധ്യാപിക

എസ് എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ.എം.ടി സിദ്ധാര്‍ത്ഥന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥിനികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്. ആനന്ദി നായർ എന്ന എക്സ് ഐഡിക്കെതിരെയും കേസ് എടുത്തു.

also read: കളമശ്ശേരിയില്‍ സ്‌ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും; ആരോഗ്യമന്ത്രി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News