എന്‍എസ്എസിന് പിന്നാലെ ബിജെപിയും, സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേസ്; എസ് സുരേഷ് ഒന്നാം പ്രതി

സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി പ്രകടനം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷാണ് ഒന്നാം പ്രതി.

Also Read: വന്യമൃഗശല്യം, കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ വിത്തുകൾ വാങ്ങാതെ കര്‍ഷകര്‍

സംസ്ഥാന ജന. സെക്രട്ടറി പി സുധീറും പ്രതിപട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തു എന്‍എസ്എസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News