ബ്രിജ്ഭൂഷണെതിരായ കേസ്; എംപി എംഎല്‍എമാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റി

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരായ ലൈംഗീക പീഡനക്കേസ് എംപി എംഎല്‍എമാര്‍ക്ക് എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റി. കേസ് ഈ മാസം 27ന് പ്രത്യേക കോടതി പരിഗണിക്കും.

Also Read: “നിഖില്‍ തോമസ് നടത്തിയത് ഗുരുതര കുറ്റം; നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ എന്റെ പേര് ഉപയോഗപ്പെടുത്തുന്നത് ശരിയല്ല”: കെ.എച്ച് ബാബുജാന്‍

കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരായ ഗുസ്തി താരങ്ങള്‍ നല്‍കിയ അപേക്ഷയും അന്നേ ദിവസം കോടതി പരിഗണിക്കും. അതേ സമയം ജൂലൈ ആറിന് നടത്താനിരുന്ന ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പും ജൂലൈ 1 ലേക്ക് മാറ്റി. റിട്ടെഡ് ജഡ്ജ് ജസ്റ്റിസ് മഹേഷ് കുമാര്‍ മിത്തല്‍ ആണ് വരണാധികാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News