യുവാവിന് നേരെ ലൈംഗികാതിക്രമം; സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

Ranjith

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവാവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.

Also read:ന്യൂസിലാൻഡിൽ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് യുവാവ് ; അന്വേഷിച്ചപ്പോൾ ആൾ കൊച്ചിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News