സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് ; ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി

നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് നടപടി. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 354 (A) വകുപ്പ് പ്രകാരം ലൈംഗിക അധിക്ഷേപത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി എടുത്തിരുന്നു.

Also read:‘ആഷിക് അബുവിന്റെ ആരോപണങ്ങൾ തെളിവ് സഹിതം സംഘടന പണ്ടേ നിർവീര്യമാക്കിയതാണ്’ ; രാജിയിൽ പ്രതികരിച്ച് ഫെഫ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News