കളമശ്ശേരി സ്ഫോടനത്തിൽ വിദ്വേഷ പ്രചാരണം; ജനം ടിവിക്കെതിരെ കേസ്

കളമശ്ശേരി സ്‌ഫോടനത്തിൽ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ജനം ടിവിക്കെതിരെ കേസ്. സ്ഫോടനത്തിന് പിന്നിൽ പ്രത്യേക മതവിഭാഗമാണെന്ന പ്രകോപനപരമായ വാർത്ത നൽകിയെന്നാണ് ചാനലിനെതിരായ പരാതി. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസ് എടുത്തത്.

Also Read; അയർക്കുന്നത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവവപര്യന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News