മണിപ്പൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം: എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍

മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത മണിപ്പൂർ സർക്കാരിന്‍റെ നടപടിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. മണിപ്പൂർ സന്ദർശിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീം കോടതിയെ സമീപിച്ചത്.

ALSO READ: പ്ലസ്ടു കോഴക്കേസ് : ഹര്‍ജി രണ്ടാഴ്ച്ചത്തേക്ക് മാറ്റി സുപ്രീം കോടതി

നേരത്തെ മാധ്യമപ്രവർത്തകർ മണിപ്പൂർ സന്ദർശിക്കുയും വിവിരങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. മണിപ്പൂരിൽ സർക്കാർ മെയ്തി വിഭാഗത്തിന് അകൂലമായാണ് നിലപാടെടുക്കുന്നത് എന്നായിരുന്നു റിപ്പോർട്ടിലെ പ്രസക്തഭാഗം. ഈ റിപ്പോർട്ട് തയ്യാറാക്കിയ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെയാണ് മണിപ്പൂർ സർക്കാർ കേസെടുത്തത്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ‘സ്വപ്നത്തിൽ പോലും യോസിക്കലേ സാർ’, പുറത്തിറങ്ങാൻ പറ്റാത്തവിധം വർമൻ ഹിറ്റായി: വിനായകൻ്റെ ആദ്യ പ്രതികരണം പങ്കുവെച്ച് സൺ പിക്‌ചേഴ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News