കുരുക്ക് മുറുകി മലയാള സിനിമാ ലോകം ; മണിയൻപിള്ള രാജുവിനും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കുമെതിരെ കേസെടുത്ത് പൊലീസ്

Maniyanpilla Raju case

അഭിനേത്രിയുടെ പരാതിയിൽ കൂടുതൽ കേസുകൾ രെജിസ്റ്റർ ചെയ്യ്ത പൊലീസ്. മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയും കേസെടുത്തു. മണിയൻ പിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസും, നോബിളിനെതിരെ പാലാരിവട്ടം പൊലീസും, വിച്ചുവിനെതിരെ നെടുമ്പാശ്ശേരി പൊലീസുമാണ് കേസെടുത്തത്.

Also Read; ‘ബാങ്കില്‍ ക്യാഷ് വന്നപ്പോള്‍ അഞ്ചു ലക്ഷം രൂപ കൂടുതല്‍, പിന്നീടാണ് അബദ്ധം മനസിലായത്; ഞാന്‍ കൃത്യ സമയത്ത് വന്നിരുന്നത് ആ സിനിമയുടെ ലൊക്കേഷനില്‍ മാത്രം’: ബൈജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News