‘തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകർ അനുവാദമില്ലാതെ കയറി’ ; സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്

Suresh Gopi on Media

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്. ഭാരതീയ ന്യായ സംഹിത 2023 ലെ 329(3), 126( 2), 132 വകുപ്പുകൾ പ്രകാരമാണ് കേസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകർ അനുവാദമില്ലാതെ കയറി. സുരേഷ് ഗോപിയെ കാറിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി, തള്ളി മാറ്റി എന്നിവയാണ് പരാതിയിലെ ആരോപണങ്ങൾ.

Also Read; കുരുക്ക് മുറുകി മലയാള സിനിമാ ലോകം ; മണിയൻപിള്ള രാജുവിനും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കുമെതിരെ കേസെടുത്ത് പൊലീസ്

Case against media on the complaint of Suresh Gopi

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News