നാമജപ ഘോഷയാത്രയയ്ക്കെതിരെ പൊലീസ് കേസ് സ്വാഭാവിക നടപടി: ഡെപ്യൂട്ടി കമ്മിഷണർ

നാമജപ ഘോഷയാത്രയയ്ക്കെതിരായ കേസ് സ്വഭാവിക നടപടി മാത്രമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ വി അജിത്ത്. കേസെടുത്തത് സ്വാഭാവിക നടപടി മാത്രമാണ്. മുൻകൂർ അനുമതിയില്ലാത്ത ജാഥകൾക്കെതിരെ കേസെടുക്കുന്നത് പതിവാണെന്നുംക്രമസമാധാന വിഭാഗം ഡിസിപി വി അജിത്ത് പറഞ്ഞു.

ALSO READ: ബിജെപി വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നു, വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായങ്ങള്‍: എം വി ഗോവിന്ദന്‍

ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഘടനയായാലും കേസെടുക്കും. അനുമതിയുള്ള ജാഥയിലും ഗതാഗത തടസ്സം സൃഷ്ടിച്ചാൽ കേസെടുക്കുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് വിശദീകരിച്ചു.

ALSO READ: അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം, ആറംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News