സംസ്ഥാന പൊലീസ് മേധാവിയുടെ വസതിയിൽ അതിക്രമിച്ചകയറി; മഹിളാമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സംസ്ഥാന പൊലീസ് മേധാവിയുടെ വസതിയിൽ അതിക്രമിച്ചകയറിയ സംഭവത്തിൽ മഹിളാമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 5 മഹിളാമോർച്ച പ്രവർത്തകർക്കെതിരെയാണ് കേസ്. അതിക്രമിച്ച് കയറിയതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. പൂജ സുനിൽ, ശ്രീജ മനോജ്, സരിത, ലീന മോഹൻ, ജയാ രാജീവ് എന്നിവർക്കെതിരെയാണ് കേസ്.

Also Read; തൃശൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു; പിൻസീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News