ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്; പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും

പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും.പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്യുക മൂന്ന് കേസുകൾ ആണ്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞതിനും ആണ് കേസെടുക്കുക.

ALSO READ: അധ്യാപകരുടെ ക്ലസ്റ്റർ യോഗത്തിൽ മികച്ച പങ്കാളിത്തം; നന്ദി അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസ് എടുക്കും.ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക.

ALSO READ: മാറ്റങ്ങള്‍ സാക്ഷാൽക്കരിക്കാൻ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്;മുഖാമുഖ പരിപാടിക്ക് നാളെ തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News