സൈബര്‍ അധിക്ഷേപം; യുവതി ആത്മഹത്യ ചെയ്തു; മുന്‍സുഹൃത്തിനെതിരെ കേസെടുത്തു

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി കോന്നല്ലൂര്‍ സ്വദേശിനി ആതിരയുടെ മരണത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. മണിപ്പൂരില്‍ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News