കൊച്ചിയിൽ മോഡൽ ലഹരിമരുന്നുമായി പിടിയിലായ കേസ്; അന്വേഷണം മോഡലിംഗ് കമ്പനികളിലേയ്ക്കും

കൊച്ചിയിൽ മോഡൽ ലഹരിമരുന്നുമായി പിടിയിലായ കേസിൽ അന്വേഷണം മോഡിലിങ് കമ്പനികളിലേക്കും. പിടിയിലായ മോഡൽ അൽക്കാ ബോണി മോഡലിങ് കമ്പനിക്കാൾക്കായി ലഹരി മരുന്ന് എത്തിച്ചിരുന്ന ഏജൻ്റെന്ന് വിവരം കിട്ടിയതിന് പിന്നാലെയാണ് അന്വേഷണം മോഡലിംഗ് കമ്പനികൾ കേന്ദ്രീകരിച്ചാക്കിയത്.

Also Read: പ്രധാനമന്ത്രിക്കെതിരെ വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയും കര്‍ഷകരും

ഫാഷൻ ഷോകൾക്ക് മുൻപായി മോഡലുകൾക്ക് ലഹരി മരുന്ന് നൽകിയിരുന്നതായും സുചനയുണ്ട്. മോഡലിംഗ് കമ്പനികളുടെ മാനേജർമാരേയും പോലീസ് ചോദ്യം ചെയ്യും. 3 കമ്പനികളുടെ മാനേജർമാരോട് എളമക്കര പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. മോഡലായ യുവതിയും 5 യുവാക്കളുമാണ് പിടിയിലായത്.

Also Read: രാത്രിയില്‍ ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് റൂമിന് പുറത്തിറങ്ങി; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചനിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News