ലൈംഗികാ അധിക്ഷേപ പരാമർശം; കെ എസ് ഹരിഹരന് എതിരെ കേസെടുത്തു

വിവാദ പരാമർശത്തിൽ ആർ എം പി നേതാവ് കെ എസ് ഹരിഹരന് എതിരെ കേസ് എടുത്തു. വടകര പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കാരണങ്ങളാണ് എഫ്ഐആറിൽ പറയുന്നത്.ഐപിസി 153, 509 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

ALSO READ: ഇടുക്കി നെടുങ്കണ്ടത്ത് എടിഎം കുത്തി തുറന്ന് മോഷണത്തിന് ശ്രമിച്ചു; പ്രതി പിടിയില്‍

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു അതേവേദിയില്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News